സി.പി.ഐ. (എം) നേത്യത്വത്തിൽ, വികസന മുന്നേറ്റ ജാഥ സംഘടിപ്പിച്ചു. കീഴരിയൂരിൻ്റെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് 6 മണിയോടെ കീഴരിയൂർ സെൻററിൽ സമാപന സമ്മേളനം പി.എം ആർഷോ ഉദ്ഘാടനം ചെയ്തു. അഡ്വ.എൽ.ജി ലിജീഷ്, ജാഥാ ലീഡർ പി.കെ ബാബു എന്നിവർ സംസാരിച്ചു.













