പ്രമുഖ സഹകാരിയും കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം പ്രസിഡന്റും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായ കൈപ്പുറത്ത് കണ്ണന്റെ ഏഴാം ചരമവാർഷിക ദിനം കോരപ്ര കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. മണന്തല ദാമോദരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഡി.സി.സി സിക്രട്ടറി ഇ. അശോകൻ ഉൽഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റെ കെ.പി രാമചന്ദ്രൻ മാസ്റ്റർ മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ , ചുക്കോത്ത് ബാലൻ നായർ, മനത്താനത്ത് രമേശൻ, പാറോളി ശശി, ടി.കെ.ഗോപാലൻ, ജി.ആർ പ്രീജിത്ത്, കുറേ നെല്ലാടി ശിവാനന്ദൻ, എടക്കുളംകണ്ടി ദാസൻ ,കുറ്റ്യോയത്തിൽ ഗോപാലൻ, കല്ലട ശശി, പി.കെ ഗോവിന്ദൻ, പി യം’ അശോകൻ, കെ.എം വേലായുധൻ, ടി.ടി രാമചന്ദ്രൻ,ഒ കെ കുമാരൻ, എന്നിവർ സംസാരിച്ചു