പൊതു വാർത്ത പെരുമ്പാമ്പിനെ പിടികൂടി By aneesh Sree On: October 19, 2025 6:36 PM Follow Us: പരസ്യം കീഴരിയൂർ : പട്ടാമ്പുറത്ത് താഴ, കാമ്പ്രത്ത് മീത്തൽ ദേവിയുടെ വീട്ടു പറമ്പിൽ നിന്ന് ഏകദേശം പത്തടിയോളം വലിപ്പമുള്ള പെരുമ്പാമ്പിനെ പിടി കൂടി. ഈ പ്രദേശങ്ങളിൽ മുൻപ് ഇതേ രീതിയിൽ പല തവണ പെരുമ്പാമ്പിനെ പിടികൂടിയിട്ടുണ്ട്. Share with othersFacebookWhatsAppEmail