കീഴരിയർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസത്തിൽ ശാസ്ത്രീയ നെൽകൃഷി , നെൽകൃഷി എങ്ങനെ ലാഭകരമാക്കാം എന്നീ വിഷയങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ള കർഷകർ പേരും മേൽവിലാസവും ഫോൺ നമ്പർ സഹിതം കൃഷിഭവനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 04962675097കൃഷിഭവൻ കീഴരിയൂർ