യു.പി, വനിത ജൂനിയർ,വനിത സീനിയർ വായന മത്സരങ്ങൾ 2025 ഒക്ടോബർ 26 ഞായറാഴ്ച 3 മണി മുതൽ വള്ളത്തോൾ ഗ്രന്ഥാലയത്തിൽ വെച്ച് നടത്തുന്നു.ഓരോ വിഭാഗങ്ങളിലും ലൈബ്രറി തലത്തിൽ വിജയിച്ച ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത് എന്ന് വള്ളത്തോൾ ഗ്രന്ഥാലയം കൺവീനർ/നേതൃസമിതി അറിയിച്ചു.