കീഴരിയൂർ പെരുമ്പാമ്പിനെ പിടികൂടി By Sreejith Nedumpurath On: October 24, 2025 11:24 PM Follow Us: പരസ്യം കുന്നോത്ത് മുക്കിൽ തൊഴിലുറപ്പിനിടെ പെരുമ്പാമ്പിനെ കണ്ട് തൊഴിലാളികൾ. പൂക്കോത്ത് വാസുവിൻ്റെ നേതൃത്വത്തിൽ പെരുമ്പാമ്പിനെ പിടികൂടി.ഏകദേശം നാല് മീറ്റർ നീളമുണ്ടായിരുന്നു. Share with othersFacebookWhatsAppEmail