കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.25 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ചില സാങ്കേതികകാരണങ്ങളാൽ ഒക്ടോബർ 27 ൽ നിന്നും മറ്റൊരു തിയ്യതി ലേക്ക് മാറ്റിവച്ചതായി അറിയിക്കുന്നു. ഒക്ടോബർ 27 ന് നാളെ നടത്താൻ തീരുമാനിച്ച ഉദ്ഘാടന പരിപാടി ഉണ്ടായിരിക്കുന്നതല്ല എന്ന് MLA ഓഫീസിൽ നിന്നും അറിയിക്കുന്നു.