അരിക്കുളത്ത് പരദേവത ക്ഷേത്രത്തിലെ മൂന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഫണ്ട് സമാഹരണ യജ്ഞത്തിന്റെ ഭാഗമായുളള സമ്മാന കൂപ്പൺ വിതരണഉദ്ഘാടനം എടവന രാധാകൃഷ്ണൻ നിർവ്വഹിച്ചു.അയി ഞ്ഞാട്ട് കാർത്ത്യായനി ഏറ്റുവാങ്ങി. സപ്താഹസമിതി ചെയർമാൻ വാസുദേവൻ അഞ്ജലി അധ്യക്ഷ്യം വഹിച്ചു.മൂലത്ത് ജാനു അമ്മ, സുഭജ ദേവനന്ദനം, വസന്ത കൊരട്ടിയിൽ, വേലായുധൻ ശ്രീചിത്തിര എന്നിവർ സംസാരിച്ചു.
അരിക്കുളം:പരദേവതക്ഷേത്രം:മൂന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഫണ്ട് സമാഹരണം തുടങ്ങി
By aneesh Sree
On: November 3, 2025 5:24 PM
പരസ്യം














