---പരസ്യം---

UDF കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

On: November 7, 2025 11:38 PM
Follow Us:
പരസ്യം

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്ക് എതിരെ UDF കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
തറമലങ്ങാടിയിൽ നടന്നപരിപാടിയിൽ യു.ഡി.എഫ് ചെയർമാൻ സി.രാമദാസ് അധ്യക്ഷ്യം വഹിച്ചു. സാജിദ് നടുവണ്ണൂർ, മുനീർ എരവത്ത്, കെ.പി.രാമചന്ദ്രൻ, വി.വി.എം. ബഷീർ, സി. നാസർ, എൻ.കെ. ഉണ്ണികൃഷ്ണൻ , ശശി ഊട്ടേരി, കൂമുള്ളി കരുണൻ , രാമചന്ദ്രൻ നീലാംബരി,എൻ.കെ. അഷറഫ്, സനൽ, കെ എം അബ്ദുസലാം മർവ അരിക്കുളം ബീന വരമ്പി ച്ചേരി, ഹാഷിം കാവിൽ,അമ്മത് പൊയിലിങ്ങൽ എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

നിലമ്പൂര്‍ സ്വര്‍ണം കുഴിച്ചെടുക്കാന്‍ ‘വമ്പന്‍മാര്‍’ എത്തുമോ? രണ്ടുതരം സ്വര്‍ണം, മരുതയില്‍ 5 ലക്ഷം ടണ്‍

Leave a Comment

error: Content is protected !!