---പരസ്യം---

ഡൽഹിയിൽ സ്ഫോടനം: ചെങ്കോട്ടക്ക് സമീപം കാർ പൊട്ടിത്തെറിച്ചു; 10 മരണം, നിരവധി പേർക്ക് പരിക്ക്

On: November 10, 2025 9:29 PM
Follow Us:
പരസ്യം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട ​മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപം സ്ഫോടനം. 10 പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. നിരവധി വാഹനങ്ങളിലേക്കും തീപടർന്നു.

ചെങ്കോട്ട മെട്രോ ഗേറ്റ്-1ന് സമീപത്തെത്തിയ കാറിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. സമീപത്തെ വാഹനങ്ങളിലേക്ക് തീപടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഏറെ, ജനത്തിരക്കേറിയ സമയമായതുകൊ​ണ്ടുതന്നെ നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഡൽഹി ​പൊലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് ആളുകളെ ഒഴിപ്പിക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!