പൊതു വാർത്ത കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഭർത്താവും ഭാര്യയും മൽസരത്തിന് By aneesh Sree On: November 20, 2025 7:51 AM Follow Us: പരസ്യം കീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭർത്താവും ഭാര്യയും മൽസരത്തിന് പതിനാലാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രമോദ് മത്സരിക്കുമ്പോൾ ഭാര്യ ഉഷാ പ്രമോദ് എൻ .ഡി.എ ക്ക് വേണ്ടി 4ാം വാർഡിൽ ആദ്യമായി മൽസരത്തിനിറങ്ങുന്നത്. Share with othersFacebookWhatsAppEmail