വിമല ചിങ്ങപുരം അനശ്വരയിൽ നൊട്ടിക്കണ്ടി വിമല(68) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിക്കേളപ്പൻ. മകൾ ജഷീന. മരുമകൻ സുകുമാരൻ. സഹോദരങ്ങൾ രാരോത്ത് മോഹൻ, പ്രസന്ന, നിർമ്മല, ഇന്ദിര, പരേതനായ രാരോത്ത് രാധാകൃഷ്ണൻ മാസ്റ്റർ. സംസ്കാരം ഇന്ന് രാത്രി 7 മണി ചിങ്ങപുരത്തെ വീട്ടുവളപ്പിൽ