---പരസ്യം---

കൊച്ചി ലുലുവിൽ വമ്പൻ അവസരം; ഹെൽപ്പർ, സെയിൽസ്മാൻ, സൂപ്പർവെെസർ, സെക്യൂരിറ്റി; സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം; ഇന്റർവ്യൂ നടക്കുന്നു 

On: December 3, 2025 11:33 AM
Follow Us:
പരസ്യം

ലുലു ഗ്രൂപ്പ് കൊച്ചിയിലേക്ക് നിരവധി ഒഴിവുകളിലായി ജോലിക്കാരെ നിയമിക്കുന്നു. പഠനം കഴിഞ്ഞ് ജോലി അന്വേഷിച്ച് നടക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ അവസരം പാഴാക്കരുത്. സൂപ്പർവൈസർ, കാഷ്യർ, സെക്യൂരിറ്റി, ഹെൽപ്പർ തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഒഴിവുകൾ വന്നിട്ടുണ്ട്. എക്‌സ്പീരിയൻസ് ഉള്ളവർക്കും, ഇല്ലാത്തവരെയും പരിഗണിക്കും. താൽപര്യമുള്ളവർ ഡിസംബർ 6ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക. 

തസ്തികയും ഒഴിവുകളും

ലുലു- കൊച്ചിയിൽ സൂപ്പർവൈസർ, സെയിൽസ് സ്റ്റാഫ് (സ്ത്രീ/പുരുഷൻ), ഷെഫ് ഡി പാർട്ടി, കമ്മീസ്, ടെയിലർ, ഫിഷ് മംഗർ, കാഷ്യർ, റൈഡ് ഓപ്പറേറ്റർ, സെക്യൂരിറ്റി സ്റ്റാഫ്, ഹെൽപ്പർ റിക്രൂട്ട്‌മെന്റ്. 

യോഗ്യത, വയസ്

തസ്തികപ്രായപരിധിയോഗ്യത
സെയിൽസ്മാൻ / സെയിൽസ് വുമൺ 20-30 വയസ്എസ് എസ് എൽ സി/എച്ച് എസ് സി. ഫ്രഷേഴ്‌സിന് അപേക്ഷിക്കാം.
സെയിൽസ് വുമൺ – സെലിബ്രേറ്റ് ടെക്സ്റ്റൈൽസ്  20-40 വയസ്ഫ്രഷേഴ്‌സിന് അപേക്ഷിക്കാം.
കാഷ്യർ  20-30 വയസ്+2 യോഗ്യത. ഫ്രഷേഴ്‌സിന് അപേക്ഷിക്കാം.
റൈഡ് ഓപ്പറേറ്റർ – ഗെയിംസ്  20-30 വയസ്എച്ച് എസ് സി/ഡിപ്ലോമ. ഫ്രഷേഴ്‌സിന് അപേക്ഷിക്കാം.
ജെന്റ്സ്/ലേഡീസ് ടെയിലർ 45 വയസ്സ് വരെഎക്സ്പീരിയന്‍സ് വേണം
ഹെൽപ്പർ 45 വയസ്സ് വരെസ്റ്റോർ ഓപ്പറേഷൻസിന് പിന്തുണ നൽകാനാവശ്യമായ പ്രായോഗിക പരിചയം വേണം.
സൂപ്പർവൈസർ25-35 വയസ്റോസ്റ്ററി, സ്റ്റേഷനറി, ഫ്രൂട്ട്സ് & വെജിറ്റബിൾസ്, ഗ്രോസറി ഫുഡ് മേഖലകളിൽ കുറഞ്ഞത് 3 വർഷം അനുഭവം വേണം. റീട്ടെയിൽ വിഭാഗങ്ങളുടെ ദിനേനയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. സ്റ്റാഫിനെ കോഡിനേറ്റ് ചെയ്യുക. മികച്ച കസ്റ്റമർ റിലേഷൻ പരിചയം എന്നിവ ഉണ്ടായിരിക്കണം.
സെക്യൂരിറ്റി സെക്യൂരിറ്റി സൂപ്പർവൈസർ, ഓഫീസർ, ഗാർഡ്, സിസിടിവ ഓപ്പറേറ്റർ മേഖലകളിൽ രണ്ട് വർഷത്തിന് മുകളിൽ എക്സ്പീരിയൻസ്. വലിയ സ്ഥാപനങ്ങളുടെ സെക്യൂരിറ്റി മാനദണ്ഡങ്ങളും സർവൈലൻസ് സംവിധാനം കൈകാര്യം ചെയ്യാനുള്ള കഴിവ്. 
ഫിഷ് മംഗർ / അസിസ്റ്റന്റ് ഫിഷ് മംഗർ കുറഞ്ഞത് ഒരു വർഷം അനുഭവപരിചയം. സീ ഫുഡ് ക്വാളിറ്റി ചെക്ക്, കട്ടിങ്, ക്ലീനിങ് എന്നിവയിൽ പരിചയമുള്ളവരായിരിക്കണം.
കമ്മീസ് / ഷെഫ് ഡി പാർട്ടി / ഡിസിഡിപി സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ തയ്യാറാക്കുന്നതിൽ പരിചയമുള്ളവർക്ക് മുൻഗണന. 

ഇന്റർവ്യൂ

താൽപര്യമുള്ളവർ ഡിസംബർ 6ന് നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാവണം. തൊടുപുഴ മുനിസിപ്പൽ സിൽവർ ജൂബിലി ടൗൺ ഹാളിൽവെച്ചാണ് ഇന്റർവ്യൂ. താൽപര്യമുള്ളവർ ആവശ്യമായ യോഗ്യത സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ സഹിതം അഭിമുഖത്തിന് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് careers@luluindia.com എന്ന മെയിലിൽ ബന്ധപ്പെടാം. 

സമയംരാവിലെ 10 മണിമുതൽ വൈകീട്ട് 3 വരെ
സ്ഥലംമുനിസിപ്പൽ സിൽവർ ജൂബിലി ടൗൺ ഹാൾ, നിയർ ഗാന്ധി സ്ക്വയർ, തൊടുപുഴ, പിൻകോഡ്: 685 584
Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!