കീഴരിയൂർ :കീഴരിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും സർവ്വീസ് ബേങ്ക് മുൻ ഡയരക്ടറും പൊതു പ്രവർത്തകനുമായ മാക്കണംഞ്ചേരി കേളപ്പന്റെ പതിമൂന്നാം ചരമവാർഷിക ദിനം ആചരിച്ചു മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു യോഗത്തിൽകെ.കെ.ദാസൻ ചുക്കോത്ത് ബാലൻ നായര് ഇടത്തിൽ രാമചന്ദ്രൻ,എം.എം. രമേശൻ ജി.ആർ പ്രീജിത്ത് നെല്ല്യാടി ശിവാനന്ദൻ ഓ കെ കുമാരൻ,ഇ എം മനോജ് സവിത എൻ എം ,കെ കെ വിജയൻ സുലോചന ടീച്ചർ,നാഷാദ് കുന്നുമ്മൽ വേലായുധൻ കെ.എം,പ്രജിലേഷ് മനു എന്നിവർ സംസാരിച്ചു