കൈൻഡ് ഖത്തർ ഫെസ്റ്റ് 2025 ഡിസംബർ 19 ന് ഖത്തർ: കൈൻഡ് പാലിയേറ്റീവ് ഖത്തർ ചാപ്റ്ററിൻ്റെ കൈൻഡ് ഖത്തർ ഫെസ്റ്റ് 2025 ഡിസംബർ 19 ന് നടക്കും ഐ.സി. ‘ബി. ഫ് പ്രസിഡണ്ട് ഷാനവാസ് ടി ബാവ ഉദ്ഘാടനം നിർവ്വഹിക്കും വെൽ കെയർ ഫാർമസി എം. ഡി. യും നിയാർക്ക് ചെയർമാനും ആയ അഷ്റഫ് കെ പി മുഖ്യതിഥിയും ആയിരിക്കും തുടർന്ന് കലാ കായിക മത്സരങ്ങൾ അരങ്ങേറും