പൊതു വാർത്ത മലയാളത്തിൻ്റെ അക്ഷരസുകൃതം എം ടിക്ക് ഇന്ന് തൊണ്ണൂറ്റി ഒന്നാം ജന്മദിനം By eeyems On: July 15, 2024 1:26 PM Follow Us: പരസ്യം മലയാളികൾക്ക് കഥയുടെ സർഗ വസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് ഇന്ന് 91-ാം പിറന്നാൾ. Share with othersFacebookWhatsAppEmail