പൊതു വാർത്ത കൊല്ലം – നെല്ല്യാടി റോഡ് ബൈപ്പാസ് അടിപ്പാതയിൽ വെള്ളമുയർന്നു. വാഹനഗതാഗതം തടസ്സപ്പെട്ടേക്കാം By aneesh Sree On: July 30, 2024 9:10 AM Follow Us: പരസ്യം അതിശക്തമായ മഴയിൽ കൊല്ലം – നെല്ലാടി റോഡ് ബൈപ്പാസ് അടിപ്പാതയിൽ വെള്ളമുയർന്നത് കാരണം വാഹന ഗതാഗതം ശ്രമകരമാണ് . ഇരുചക്ര വാഹനങ്ങൾ മറ്റു റോഡുകൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. https://chat.whatsapp.com/JVft8PUybbTAasMRGer1KA Share with othersFacebookWhatsAppEmail