ലഹരി വിരുദ്ധയൂത്ത് ടീമിൻ്റെ യോഗം നടക്കുന്നു. ലഹരിക്കെതിരായ പ്രവർത്തനങ്ങൾ തുടരുന്നതിന്റെ ഭാഗമായി യൂത്ത് ടീം യോഗം ജൂലൈ 19ന് ശനിയാഴ്ച 3 മണിക്ക് മേലടി ബ്ലോക്ക് ഓഫീസിൽ ചേരുന്നതാണ്. യോഗത്തിൽ മറ്റ് പ്രവർത്തനങ്ങൾ മാറ്റി വെച്ച് നിർബന്ധമായും പങ്കെടുക്കണമെന്ന് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് അറിയിച്ചു















