നസീറിന്റെ മകനും സിനിമാ താരവുമായ ഷാനവാസ് അന്തരിച്ചു.1981 ൽ ബാലചന്ദ്രൻമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്.തുടർന്ന 50 ഓളം മലയാള ചിത്രങ്ങളിലും ഏതാനും തമിഴ് ചിത്രങ്ങളിലും ടെലി വിഷൻ സീരിയലുകളും അഭിനയിച്ചെങ്കിലും ശ്രദ്ധയനായൊരു നടനായി വളരാൻ അദ്ദേഹത്തിനായില്ല. എന്നാലും വലിയ മഹാനടൻ്റെ മകനെന്ന നിലയിലും സിനിമാ താരമെന്ന നിലയിലും മലയാളി മനസ്സിൽ നിലയുറപ്പിച്ചു