പൊതു വാർത്ത മേലടി ബ്ലോക്ക് പഞ്ചായത്ത് വനിത ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു By aneesh Sree On: November 5, 2025 9:21 AM Follow Us: പരസ്യം മേലടി ബ്ലോക്ക് പഞ്ചായത്ത് വനിത ഹോസ്റ്റൽ ശ്രീ ടി പി രാമകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷം വഹിച്ചു. Share with othersFacebookWhatsAppEmail