തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി. വാര്‍ഡുകള്‍ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ സംസ്ഥാനത്ത് 1375 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്.
കീഴരിയൂരിലെ പുതിയ വാർഡുകൾ അറിയാം
1.വടക്കുംമുറി
2.കീഴരിയൂർ വെസ്റ്റ്
3.കീഴരിയൂർ സെന്റര്
4.മാവട്ടുമല
5.നടുവത്തൂർ
6.മണപ്പാട്ടിൽതാഴെ
7.കുന്നോത്ത് മുക്ക്
8.നമ്പ്രത്ത്കര
9.നമ്പ്രത്ത്കര വെസ്റ്റ്
10.നടുവത്തൂർ സൗത്ത്
11.തത്തംവള്ളിപൊയിൽ
12.മണ്ണാടി
13.കീരംകുന്ന്
14.കോരപ്ര













