കൈൻഡ് പാലിയേറ്റീവ് കെയർ കീഴരിയൂർ വളണ്ടിയർസ് മീറ്റും അനുമോദന സദസ്സും സംഘടിപ്പിച്ചു. കൈൻഡ് മാസാന്തം നടത്തിവരുന്ന കൈൻഡ് വളണ്ടിയർമാരുടെ കൂടിച്ചേരലും ഹൈക്കോടതി അഡ്വക്കറ്റായി എൻറോൾ ചെയ്ത കൈൻഡ് പാലിയേറ്റീവ് ട്രഷറർ ഷാനിദ് ചങ്ങരോത്തിനും എൻ ഐ ടി യിൽ നിന്ന് A ഗ്രേഡ് നേടി ബി ടെക് പൂർത്തിയാക്കിയ ആർദ്ര ജി.എസിനുo അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

യോഗ ത്തിൽ പ്രഭാകരകുറുപ്പ്, അഷ്റഫ് എരോത്ത്, പാറോളി ശശി, കെ. അബ്ദുറഹിമാൻ, ഇടത്തിൽ ശിവൻ , റിയാസ് പുതിയെടുത്ത് ,സന്തോഷ്, അർജുൻ , എന്നിവർ സംസാരിച്ചു.











