കോഴിക്കോട് : ചേളന്നൂര്‍ എ സ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കൻണ്ടറി സ്‌കൂളില്‍ ഹൈസ്ക്കുൾ വിഭാഗത്തില്‍ നാച്ചുറല്‍ സയന്‍സ് വിഷയത്തില്‍ ഒരുതാ ല്‍ക്കാലിക അദ്ധ്യാപകഒഴിവുണ്ട്.താല്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജുലായ് ഒന്നിന് രാവിലെ 11 മണിക്ക് സ്കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകണം.
---പരസ്യം---














