കീഴരിയൂർ:കീഴരിയൂർ പഞ്ചായത്തിലെ വിവിധ മേഖലകളിലെ കർഷകരെ കീഴരിയൂർ മണ്ഡലം കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ആദരിക്കുന്നു ജൂലായ് 5 ന് 3 മണിക്ക് ഫ്രീഡം ഫൈറ്റഴ്സ് ഓഡിറ്റോറിയത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ്മാത്യൂസ് ഉൽഘാടനം ചെയ്യുന്നു. കർഷകരെ ആദരിക്കൽ ഡി.കെ.ടി.എഫ്. സംസ്ഥാന പ്രസിഡന്റ് ദിനേശ് മണി നിർവ്വഹിക്കും. മറ്റ് പ്രമുഖ നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നു.