വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി കണ്ണോത്ത് യു.പി സ്കൂളിൽ പുസ്തക പ്രദർശനവും കെ. ദാമോദരൻ അനുസ്മരണവും സംഘടിപ്പിച്ചു
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി കണ്ണോത്ത് യു.പി സ്കൂളിൽ പുസ്തക പ്രദർശനവും കെ. ദാമോദരൻ അനുസ്മരണവും സംഘടിപ്പിച്ചു. കണ്ണോത്ത് യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ അധ്യക്ഷം വഹിച്ച പരിപാടി വാർഡ് മെമ്പർ എം സുരേഷ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സി. ബിജു മാസ്റ്റർ കെ. ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാലഭരണസമിതി അംഗം ഡലീഷ്’ ബി സ്വാഗതം പറഞ്ഞു