---പരസ്യം---

മുതിരേരി വാൾ മടക്കയാത്രയോടെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് സമാപനം കുറിച്ചു.

On: July 5, 2025 6:11 AM
Follow Us:
പരസ്യം

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് സമാപനം കുറിച്ചു . മുതിരേരി വാൾ മടക്കയാത്രയുടെ ഭക്തി നിർഭരമായ ചടങ്ങോടെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് സമാപനമായത്. മറ്റു വർഷങ്ങളിൽ നിന്ന് വിഭിന്നമായി അന്യ സംസ്ഥാനങ്ങളിൽ നിന്നു വന്ന തീർത്ഥാടകരുടെ ബാഹുല്യം കാരണം അഭൂതപൂർവ്വമായ തിരക്കാണ് കൊട്ടിയൂരിൽ അനുഭവപ്പെട്ടത്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!