കീഴരിയൂർ മണ്ഡലം കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കീഴരിയൂരിലെ വിവിധ മേഖലകളിലെ നൂറോളം കർഷകരെ ആദരിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്മജൂസ് മാത്യൂസ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ കീഴരിയൂരിലെപ്രമുഖ പ്ളാന്റെറായ പൊടിയാടി അഡ്വ: ജഗൻ ജോർജിനെ ആദരിച്ച് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൊല്ലൻ കണ്ടി വിജയൻ സ്വാഗതം ആശംസിച്ച യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ കെ. കെ.ദാസൻ അദ്ധ്യഷം വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റെ് കെ.പി രാമചന്ദ്രൻ മാസ്റ്റർ, ആർ കെ രാജീവൻ, ഇടത്തിൽ, ശിവൻ. എംകെ സുരേഷ് ബാബു ,പാറോളി ശശി.കെ.ബാബു മാസ്റ്റർ,കൊളപ്പേരി വിശ്വൻ. ,നെല്ലാടി ശിവാനന്ദൻ ,പി.ടി. ഷാജി ,കെ.സുരേന്ദ്രൻ മാസ്റ്റർ ,കെ.സി രാജൻ ,സവിത എൻ എം ,ജലജ ടീച്ചർ ,കെ.എം വേലായുധൻ,ബാലകൃഷ്ണൻ എം.പി,യൂസഫ് ടി.പി ,രജീത കെ.വി,ഇടക്കുളം കണ്ടി ദാസൻ , ,എം.എം രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു











