ചെറുവണ്ണൂര്‍ ഗവ. ഹൈസ്കൂളില്‍ HSST MATHS , HS URDU, UPST, UP HINDIഅധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എച്ച് എസ് വിഭാഗം അഭിമുഖ കൂടിക്കാഴ്ച്ച 11/7/25 വെള്ളി രാവിലെ 10 മണിക്കും യു.പി വിഭാഗം ഉച്ചയ്ക്ക് 1.30 നും നടക്കുന്നതാണെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.