നടുവണ്ണൂർ: ഗവ. ഹയർസെ ക്കൻഡറി സ്കൂളിൽ ഒഴിവു ള്ള എച്ച്.എസ്.ടി (ഇംഗ്ലീ ഷ്), എച്ച്.എസ്.ടി (ഗണി തം), യു.പി.എസ്.ടി തസ്തി കയിലേക്ക് ദിവസവേതനാ ടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ 19 ശനി രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും. അഭിമുഖത്തിന് അസ്സൽ സ ർട്ടിഫിക്കറ്റുകളും അനുബ ന്ധ രേഖകളും പകർപ്പുകളും സഹിതം ഉദ്യോഗാർഥികൾ ഹാജരാവേണ്ടതാണ്.