കീഴരിയൂർ - പൊതു വാർത്ത ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു By Webdesk On: July 26, 2025 11:10 AM Follow Us: പരസ്യം കീഴരിയൂർ : ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. പോത്തിലാട്ട് താഴ ബാബുവിന്റെ വീടിന് മുകളിൽ തെങ്ങ് വീണത്. വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ടെറസിന് മുകളിൽ വിള്ളലുകൾ പറ്റിയിട്ടുണ്ട്. Share with othersFacebookWhatsAppEmail