കീഴരിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി താഴെ പറയുന്ന തസ്കികകളിലേക്ക് 275 ദിവസത്തേക്ക് നിയമനം നടത്തുന്നു . യോഗ്യതയുള്ളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയും സഹിതം 01.09 .2025 രാവിലെ 30 നു മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ എത്തിച്ചേരേണ്ടതാണ്














