ക്ലീന്‍ വൈബ് കേരളയുടെ ഭാഗമായി മികച്ച മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മേലടി ബ്ലോക്കിലെ മികച്ച സ്‌കൂളായി കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിലെ നടുവത്തൂര്‍ യുപി സ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലകലക്ടര്‍ സ്‌നേഹില്‍ കുമാറില്‍ നിന്നും പ്രശംസപത്രം ഹെഡ്മിസ്ട്രസ് പി സറീന ഏറ്റുവാങ്ങി.