കീഴരിയൂർ:വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി കീഴരിയൂരിൽ ആരംഭിച്ചു. കീഴരിയൂർ പാലാഴി മീത്തൽ ആണ് യുവ കർഷകൻ ബഷീറിൻ്റെ നേതൃത്വത്തിൽ കുരുമുളക് കൃഷി ആരംഭിച്ചത്.

കുരുമുളക് കൃഷിയുടെ നടീൽ കൃഷി ഓഫീസർ അശ്വതി ഹർഷൻ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.കെ ബാബു’, പാറക്കീൽ അശോകൻ ,നിഷാഗ ഇല്ലത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു















