---പരസ്യം---

പലചരക്ക് കട ഉദ്ഘാടനം ചെയ്തു

On: March 8, 2026 2:31 PM
Follow Us:
പരസ്യം

കീഴരിയൂർ:കണ്ണോത്ത് യു.പി സ്കൂളിന് സമീപത്തുള്ള ഒതയോത്ത് പീടികയിൽ ഒതയോത്ത് മീത്തൽ പ്രകാശൻ ആരംഭിച്ച പലചരക്ക് കട സി.പി അബ്ദുള്ള ഹാജിക്ക് ആദ്യ വിൽപ്പന നടത്തി കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ഉദ്ഘാടനം ചെയ്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!