ലൈഫ് സയൻസിൽ JRF കരസ്ഥമാക്കിയ അംന എം ഫാത്തിമയെ എസ് എഫ് ഐ കീഴരിയൂർ ലോക്കൽ കമ്മിറ്റി അനുമോദിച്ചു .എസ്എഫ്ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറിയേറ്റ് അംഗം സുഹൈൽ സി എം ഉപഹാരം നൽകി. ഏരിയ കമ്മിറ്റി അംഗം അമിത് പി, ലോക്കൽ ജോയിന്റ് സെക്രട്ടറി അക്ഷയ് എൻ ജി, ലോക്കൽ വൈസ് പ്രസിഡണ്ട് ഷാമിൽ, ലോക്കൽ കമ്മിറ്റി അംഗം അമർശ്രീരാജ് എന്നിവർ പങ്കെടുത്തു.