---പരസ്യം---

അരിക്കുളം നടക്കാവിൽ(ജ്യോതിസ്സ് ) ദേവകി അമ്മ (76)നിര്യാതയായി.

On: July 5, 2024 8:44 AM
Follow Us:
പരസ്യം

അരിക്കുളം നടക്കാവിൽ(ജ്യോതിസ്സ് )പരേതനായ ഗോവിന്ദൻകുട്ടി കിടാവിന്റെ ഭാര്യ ദേവകി അമ്മ (76)നിര്യാതയായി. മക്കൾ ജയശ്രീ(അധ്യാപിക,ചെന്നൈ ),ശ്രീജ, ചെങ്ങോട്ട് കാവ് (അധ്യാപിക, ചേമഞ്ചേരി യു പി സ്കൂൾ ) ജ്യോതിഷ് കുമാർ, മരുമക്കൾ മോഹൻദാസ്, ( റിട്ട :അദ്ധ്യാപകൻ, ചെന്നൈ ), രാമകൃഷ്ണൻ, ചെങ്ങോട്ട്കാവ് (റിട്ട:അദ്ധ്യാപകൻ ) ജിജി (അധ്യാപിക, ജി എച് എസ് എസ് കുഞ്ഞോം )സഹോദരങ്ങൾ, കുഞ്ഞികൃഷ്ണൻ നായർ (പുറക്കാട് ),കാർത്യായനി അമ്മ (വടകര) പരേതരായ നാരായണൻ നായർ, കല്യാണി അമ്മ.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!