അറിയിപ്പ് കുടുംബശ്രീ ഹോട്ടലുകളുടെ അരി പെര്‍മിറ്റ് നീട്ടി By Manojan Kurumayil Thazha On: June 22, 2025 3:48 PM Follow Us: പരസ്യം കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സിവില്‍ സപ്ലൈസ് വകുപ്പ് നൽകുന്ന സബ്സിഡി അരിയുടെ പെര്‍മി റ്റ് കാലാവധി നീട്ടിക്കൊടുത്തു. 2025 ഏപ്രില്‍ ഒന്നുമുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് പെര്‍മിറ്റ് കാലാവധി നീട്ടിനല്‍കിയത്. Share with othersFacebookWhatsAppEmail